ബ്ലോഗ്

ഞങ്ങളുടെ വാര്‍ത്തകളോട് പ്രതികരിക്കു... സമ്മാനങ്ങള്‍ നേടൂ.. കണ്ണൂര്‍ ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ഒരുക്കുന്ന മത്സരം... മികച്ച പ്രതികരണത്തിന് മൊബൈല്‍ ഫോണ്‍ സമ്മാനം. നിങ്ങളുടെ പ്രതികരണങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുക

 Type  Your  Comments:          Subject : Your Comments About kannur online News.

  Blog Tittle:  
 Description:   

 Name:      Mob No:     Email:     
  Browse Your Photo:             


 
kannuronline
your news should keep focusing the developent of kannur
kannur online should keep the development of kannur district.many proposals, activities start in kannur. but all activities credit now under other districts and govt of kerala. im the one submit last 7 years. that activities nw doing goverment,RTO,POLICE im faizal now here in qatar. b4 working socila activities more than 8 years in kannur. for development of kannur,youth,society, nation,
       faizal mowancheri     | faizal_munderi@rediffmail.com     |    Posted On: Tuesday, August 09, 2011 6:29:48 AM
 

 
kannuronline
your feature about uniform
'' യൂണിഫോം '' എന്നുള്ളതിന്റെ ഉദ്ദേശ്യം തന്നെ എല്ലാവരെയും ഒരു പോലെ കാണുക എന്നുള്ളതാണ് . അതിനെ ഏതെങ്കിലും മതാചാരവുമായി ബന്ധപ്പെടുത്തി കാണരുത്. വിദ്യാലയങ്ങള്‍ക്കും പാര്‍ട്ടി ആഫീസുകള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും എല്ലാം ചട്ടകൂടുകള്‍ ഉണ്ട്. അത് പാലിക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ് . ഇത്തരം നിസ്സാര കാര്യങ്ങളെ പര്‍വതീകരിച്ച് '' മതം അപകടത്തില്‍ '' എന്ന മട്ടില്‍ സമീപിക്കുന്നത് നാട്ടില്‍ അലോസരം വളര്ത്താനെ ഉപകരിക്കൂ.
       pravin     | at_pravin@yahoo.co.uk     |    Posted On: Friday, June 24, 2011 7:03:42 AM
 

 
kannuronline
Flash News
കണ്ണൂരിന്റെ വാര്‍ത്തകള്‍ ഇനി വെറും ഒരു വിരല്‍ തുമ്പത്
       Ismail A.K     | iak313@yhaoo.com     |    Posted On: Saturday, May 21, 2011 7:19:38 AM
 

 
kannuronline
ലോകരാഷ്ട്രങ്ങള്‍ക്ക് നടുവില്‍ ഇന്ത്യ തോല്‍ക്കണം
ലോകരാഷ്ട്രങ്ങള്‍ക്ക് നടുവില്‍ ഇന്ത്യ തോല്‍ക്കണം എന്ന് നാം പ്രാര്‍ഥിച്ചുപോയത് നിസ്സഹായരായ ഒരുജനതയെ തീരാദുരിതത്തിലാഴ്ത്തിയ വ്യവസ്ഥിതിക്കെതിരെയുള്ള എല്ലാ പോരാട്ടങ്ങളും അര്‍ത്ഥമില്ലതായിപ്പോകുമെന്ന നമ്മുടെ ഭീതി കൊണ്ടായിരുന്നു...ആണും പെണ്ണും കെട്ട നിലപാടുകളുമായി ചീഞ്ഞ രാഷ്ട്രീയം കളിക്കുന്ന നമ്മുടെ ജനപ്രതിനിധികളുടെ വകതിരിവില്ലായ്മ നമ്മെ അകപ്പെടുത്തിയ ഗതികേടിന്റെ നിശ്ശബ്ദത കൊണ്ടായിരുന്നു....ഇഞ്ചിഞ്ചായി അവര് മരിക്കുമ്പോഴും നേതാക്കള്‍ ചിരിച്ചു കൊണ്ടേയിരുന്നു..പഠിക്കാന്‍ പിറന്ന ഓരോ സമിതികളും കാലാവധി പൂര്‍ത്തിയാക്കുംതോറും ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്താല്‍ അവരെ നാം ദുരിതപര്‍വ്വം താണ്ടാന്‍ നിയോഗിച്ചു.. തീരെ തീരെ ചെറിയ താല്പര്യങ്ങുളുടെ പേരില്‍ പുതിയ പഠനപ്രഹസനങ്ങളുടെ കണ്‌കെട്ടു കാഴ്ച തീര്‍ത്തു..നമ്മുടെ കുട്ടികളെപ്പോലെ ചിത്രശലഭത്തിന്റെയും പൂത്തുമ്പികളുടെയും പിറകെ ഓടിച്ചാടി കളിച്ചു നടക്കേണ്ടവര്‍ തങ്ങള്‍ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയും പേറി കുടിലുകളുടെ ഇരുണ്ട തറകളില്‍ വൈകല്യങ്ങളോട് മല്ലിടിച്ചു തളര്‍ന്നു കിടന്നു..അവരുടെ ലോകത്തിനു വര്‍ണ്ണങ്ങള്‍ നിഷേധിച്ചവര്‍ അപ്പോഴും അവശേഷിച്ച തലമുറയെ വിഷം തളിച്ച് കൊല്ലാനുള്ള അവസാനശ്രമത്തിനു വേണ്ടി ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി എല്ലാ വഴികളും അന്വേഷിച്ചു നടന്നു.. മൂന്നാം കിട പിമ്പുകള്‍ തോല്‍ക്കുന്ന രീതിയില്‍ പ്രീണനങ്ങളും പ്രലോഭനങ്ങളും വാരിയെറിഞ്ഞു വിഷത്തിനു വേണ്ടി വാദിച്ചു...ലജ്ജിക്കുക,നമ്മുടെ നേതാക്കള്‍ എന്ന് പറയുന്നവരെയോര്‍ത്തു...കേന്ദ്രത്തില്‍ എന്‍ഡോസള്‍ഫാന്റെ വില പോലും കിട്ടാത്ത കുറെ കോണ്‍ഗ്രസ് നേതാക്കളെയോര്‍ത്തു..... ജനങ്ങളുടെ ദുരിതങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത പാര്‍ട്ടികള്‍ നമുക്കെന്തിനാണ്? നിരോധിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലും ഇളവുകള്‍ക്ക് വേണ്ടി കെഞ്ചിയ രാക്ഷസരാണ് അവര്‍..വിഷം കലക്കി ഒഴിച്ചിട്ടു മതിവരാത്ത മന്മോഹനും പവാറും,അരിശം തീര്‍ക്കാന്‍ ഇതിലും വലിയ കാളകൂടം കലക്കിക്കൊണ്ട് തിരിച്ചുവരുമോ? കശുവണ്ടിയാണ് പരിരക്ഷിക്കപ്പെടെണ്ടത്, പച്ച മനുഷ്യരല്ല എന്ന മൃഗീയനിലപാട് കൈക്കൊള്ളാന്‍ മാത്രം ഹൃദയശൂന്യരായ ഈ നേതാക്കള്‍ ആണോ ഒരു ജനതയുടെ ക്ഷേമജീവിതം വിഭാവനം ചെയ്യുന്നവര്‍? ലോകരാഷ്ട്രങ്ങള്‍ക്ക് മനസ്സിലാകാത്ത എന്ത് ഘടകമാണ് എന്‍ഡോസള്‍ഫാന്റെ സ്തുതിപാഠകാര്‍ക്ക് നിരോധിക്കാതിരിക്കാനുള്ള ന്യായമായി പറയാനുള്ളത്?
       ഹമീദലി പുത്തൂര്‍     | noemail@gmal.com     |    Posted On: Sunday, May 01, 2011 9:07:28 AM
 

 
kannuronline
എന്‍ഡോസള്‍ഫാന്‍ ആഗോള നിരോധനം കേരളത്തിന്റെ വിജയം: ആലൂര്‍ വികസന സമിതി
കാസര്‍കോട്: വിഷവര്‍ഷത്തിലൂടെ ജനങ്ങളെതീരാ ദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ജനീവയില്‍ നടന്ന സ്‌റ്റോക്‌ഹോം അന്താരാഷ്ട്ര കണ്‍വെന്‍ഷന് ആഗോളനിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം കേരളത്തിന്റെ വിജയമാണെന്ന് കാസര്‍കോട് മുളിയാര്‍ പഞ്ചായത്തിലെ ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി.എ.മഹമൂദ് ഹാജി തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞു. ജനീവയില്‍ നടന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്ഷന്റെ എതിര്‍പ്പുകളില്ലാതെയുള്ള ഈതീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നതാനെന്നും നേരത്തെ എതിര്‍ത്ത ഇന്ത്യക്കും അവസാനനിമിഷം നിരോധത്തെ അനുകൂലിക്കേണ്ടി വന്നത് ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ കേന്ദ്ര സര്‍ക്കാരിനെ നാണക്കേടിലാക്കിയെന്നും എന്‍ഡോസള്‍ഫാന്‍ ഏറ്റവും നാശം വരുത്തി വെച്ച കാസര്‍ക്കോട് ജില്ലയിലെ രോഗ ബാധിതരായ കുടുംബങ്ങള്‍ക്ക് ധന സഹായവും സൗജന്യ റേഷനും നല്‍കണമെന്നും ആലൂര്‍ മഹമൂദ് ഹാജി ആവശ്യപ്പെട്ടു. ആലൂര്‍ ടി എ മഹമൂദ് ഹാജി ജനറല്‍ സെക്രട്ടറി ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി Mobile no.+97150 4760198, aloordubai@gmail.com
       ആലൂര്‍ ടി എ മഹമൂദ് ഹാജി     | aloordubai@gmail.com     |    Posted On: Sunday, May 01, 2011 9:04:01 AM
 

 
kannuronline
TechMazter
Latest Mobile Phones, Tablet PC, Smart Phones, Reviews.....
       Ashwin Sasheendran MN     | techmazter@hotmail.com     |    Posted On: Saturday, April 30, 2011 10:25:44 PM
 

 
kannuronline
congragulations
kannurinte spandanangl kannur onlinenilooda.................. congragulations
       pavithraniriveri     | pavithraniriveri@gmail.com     |    Posted On: Saturday, April 09, 2011 2:27:45 AM
 

 
kannuronline
അണ്ണാ ഹസാരെ : ഗാന്ധിജിയുടെ രണ്ടാം വരവ്
സ്വാതന്ത്ര്യം നേടി അറുപതാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യമാണോ പണാധിപത്യമാണോ നമ്മുടെ മഹാ രാജ്യത്ത്‌ വാഴുന്നതെന്ന് ആദര്‍ശപ്രതിബദ്ധത ഒരല്പമെങ്കിലും ഹൃദയത്തില്‍ ശേഷിക്കുന്ന ഓരോ ഇന്ത്യന്‍ പൌരനും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ആദര്‍ശം വായിട്ടലക്കുന്ന നേതാക്കള്‍ പോലും പിന്നാമ്പുറങ്ങളില്‍ സ്വജന പക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കുമ്പോള്‍ പ്രായോഗികമായ ആദര്‍ശശുദ്ധിക്കും അഴിമതി രഹിതമായ ജനാധിപത്യചിന്തകള്‍ക്കും ഇവിടെ യാതൊരു പ്രസക്തിയുമില്ലേയെന്നു ചിന്തിച്ചു പോകുകയാണ് നിഷ്കളങ്കരായ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും. കൊടിയ അഴിമതികള്‍ നടത്തുമ്പോഴും മനം മയക്കുന്ന ചിരിയുമായി വാക്ധോരണികളിലൂടെ ജന മനസ്സുകളെ കീഴടക്കി അധികാരത്തില്‍ പറ്റിപ്പിടിച്ചിരിക്കുകയാണ് ഭൂരിപക്ഷം ജനനേതാക്കളും. എളുപ്പം വഞ്ചിക്കപ്പെട്ടു പോകാവുന്ന ഇത്തരം ഒരു സാഹചര്യത്തില്‍ ഇരുളിലകപ്പെട്ടെന്ന പോലെ തപ്പിത്തടയുന്ന ഓരോ ഇന്ത്യന്‍ പൌരന്റെയും മനസ്സില്‍ പ്രത്യാശയുടെ കൈത്തിരി തെളിയിക്കുകയാണ് അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ വിപ്ലവകാരി. അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം, നിലവിലുള്ള വ്യവസ്ഥിതിയുടെ കെടുകാര്യസ്ഥതയില്‍ മനം നൊന്ത വലിയൊരു കൂട്ടം യുവാക്കളും വിവിധ മാധ്യമങ്ങളും ഏറ്റു പിടിച്ചത് ശുഭസൂചകമാണ്. "തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കുക; അല്ലെങ്കില്‍ മരണം വരെ" എന്ന് പ്രഖ്യാപിച്ച് അദ്ദേഹം ആരംഭിച്ച നിരാഹാര സത്യാഗ്രഹം ഇതെഴുതുമ്പോള്‍ നാലാം നാളില്‍ എത്തിയിരിക്കുന്നു. മേധാപട്കര്‍, കിരണ്‍ ബേദി, സ്വാമി അഗ്നിവേശ്, അരവിന്ദ്‌ കെജ്രിവാള്‍, കപില്‍ ദേവ്, തുടങ്ങിയ പ്രമുഖരോടൊപ്പം വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ യുവാക്കളുടെ വലിയൊരു നിരയും സമരത്തിന്‌ ഐക്യദാര്‍ഡ്യവുമായി രംഗത്തുണ്ട്. 150 ഓളം വിവിധ തുറകളില്‍പ്പെട്ട നേതാക്കള്‍ അദ്ദേഹത്തോടൊപ്പം സത്യാഗ്രഹത്തിനിരിക്കുന്നുണ്ടെങ്കിലും പോരാട്ടം വിവിധ രാഷ്ട്രീയകക്ഷികളാല്‍ ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ഒറ്റ രാഷ്ട്രീയ നേതാക്കളെയും അടുപ്പിക്കില്ലെന്ന നിലപാടിലാണ് ഹസാരെയും മറ്റു സമര നേതാക്കളും. അഴിമതി നിര്‍മാര്‍ജനത്തിനായി ഇന്ത്യന്‍ പാര്‍ലമെന്‍റ് നടപ്പാക്കിയ ലോക്പാല്‍ (ഓംബുഡ്സ്മാന്‍) ബില്ലിന് ബദലായി കൂടുതല്‍ ഫലപ്രദവും ശക്തവുമായ ജനലോക്പാല്‍ ബില്‍ എന്ന ഒരു നിര്‍ദേശം വെക്കുകയായിരുന്നു അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്‍റെ ആദ്യനടപടി. മുന്‍ സുപ്രീം കോടതി ജഡ്ജിയായ എന്‍ സന്തോഷ്‌ ഹേഗ്ഡെയും , സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷണും ഇന്ത്യ അഗയിന്‍സ്റ്റ്‌ കറപ്ഷന്‍ (IAC) എന്ന സംഘടനയുടെ അംഗങ്ങളും ചേര്‍ന്നാണ് ജനലോക്പാല്‍ എഴുതിയുണ്ടാക്കിയത്.
       Abdul Latheef     | latheefcheleri@gmail.com     |    Posted On: Friday, April 08, 2011 8:11:31 AM
 

 
kannuronline
നെല്ലിക്കുത്ത് ഉസ്താദ് അനുപമ വ്യക്തിത്വത്തിനു ഉടമ
ദുബായ്: പ്രമുഖ മതപണ്ഡിതനും സമസ്ത:കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ സംയുക്ത ഖാസിയുമായ ശൈഖുല്‍ ഹദീസ് ശൈഖുനാ നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്ലിയാരുടെ നിര്യാണം മുസ്ലിം കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുന്നു. പകരം വെക്കാന്‍ ഇല്ലാത്ത ബുദ്ധി കൂര്‍മ്മതയുള്ള പാണ്ടിത്വത്തത്തിന്റെ നിറ കുടത്തെയാണ് സുന്നികേരളത്തിനു തീരാനഷ്ടമായത്. എല്ലാ വിഷയത്തിലും നൈപുണ്യം തെളിയിച്ച അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു ശൈഖുല്‍ അദീസ് നെല്ലിക്കുത്ത് ഉസ്താദ്. ഉസ്താദിന്റെ പാരത്രിക ജീവിതം അല്ലാഹു സുഖകരമാക്കി അദ്ദേഹത്തോടൊപ്പം നമ്മേയും സ്വര്‍ഗലോകത്ത് ഒരുമിച്ചു കൂട്ടിതരട്ടെ ആമീന്‍. ആലൂര്‍ ടി.എ.മഹമൂദ് ഹാജി ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സിക്രടരി
       ആലൂര്‍ ടി.എ.മഹമൂദ് ഹാജി     | aloordubai@gmail.com     |    Posted On: Monday, April 04, 2011 11:45:04 AM
 

 
kannuronline
KANNUR ONLINE WEBSITE
Hai, I wish to thank all the hands behind this project.This is a good place to know all about kannur. I have a suggestion to you readers should be allowed to let you know happenings in kannur to you through the site.Good wishes for your all future efforts.
       Manoj Joseph     | manoj_kj@yahoo.com     |    Posted On: Monday, March 28, 2011 9:24:39 PM
 

 
kannuronline
KANOORINTE AVASTHA
kannur ororutharum uttu nokkunnath kannurine vikasanamaann.... oro manthrimaarum varumbol oro vaagdaanangal parayum pakshe kannurinte vikasanam paathi vazhiyilaann.... inn kannur no:1 bussiness meghalayilekk kadannu varukayaann.. pakshe athintethayaa soukaryangalo onnum thanneyilla.............ee naad eppo "nannaakkum"..........
       RAEES MUNDERI     | raeesmd2003@gmail.com     |    Posted On: Monday, March 28, 2011 4:33:41 AM
 

 
kannuronline
kannur online
ithu thudangiya ningalkku ente vaka oru sammanam tharunnundu, its very helpful to us like working in abroad,congrats all behind this project ,wish u all the success
       girish     | girishto@gmail.com     |    Posted On: Wednesday, March 23, 2011 12:24:33 PM
 

 
kannuronline
WISHES
wish u all the best
       RAEES MUNDERI     | raeesmd2003@gmail.com     |    Posted On: Monday, March 21, 2011 3:21:03 AM
 

 
kannuronline
WISHES
KANNUR ONLINE ENNA PERIL PUTHIYA ORU SAMRAMBAM THUDANGIYATHIL ATHIYAAYA SANTHOSHAM UND .... ITH VALARCHAYUDE THUDAKKAMAANENKILUM ITHRAYUM VALIYA ORU NEWS SITE THUDANGIYAVARKKUM, ATHINN VENDI PRAYATHNICHAVARKKUM ORAAYIRAM ABHINANDANAM... ITHORU VALEEYA VIJAMAAKATTE....
       RAEES MUNDERI     | raeesmd2003@gmail.com     |    Posted On: Monday, March 21, 2011 3:17:38 AM
 

 
kannuronline
leadership
no need selfish old leaders
       thomas.o.v     | thomasvictor@gmail.com     |    Posted On: Monday, March 14, 2011 10:59:08 AM
 

 
kannuronline
Congradulation
it is very appreciable.....
       nafeesath     | nafi84@rediffmail.com     |    Posted On: Saturday, March 12, 2011 9:21:29 AM
 

 
kannuronline
congrats
very nice paper it is....i wish u all the best......
       nafeesath     | nafi84@rediffmail.com     |    Posted On: Friday, March 11, 2011 4:01:48 AM
 

 
kannuronline
Thank you kannur online
Congrats for kannur online. pls upload more videos on kannur local program. all the best....
       Shanavas CM     | dotshan@gmail.com     |    Posted On: Wednesday, March 09, 2011 2:35:44 AM
 

 
kannuronline
local CNN in kannur.
it is a local CNN in kannur. best wishes 4 kannur online
       Shihab     | shiyata@gmail.com     |    Posted On: Wednesday, March 09, 2011 2:30:17 AM